
Malayalam Breaking News
അജു എന്നുമെനിക്ക് പ്രിയപ്പെട്ടവൻ – ദുൽഖർ സൽമാൻ
അജു എന്നുമെനിക്ക് പ്രിയപ്പെട്ടവൻ – ദുൽഖർ സൽമാൻ
Published on

By
യുവതാരങ്ങൾ അഭിനയിച്ചു തകർത്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് അഞ്ചു വർഷമായി . സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ചിത്രത്തിൽ ദുൽഖർ സൽമാൻ , അജു എന്ന കഥാപാത്രമായാണ് എത്തിയത് .
ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷമായിട്ടും താന്‍ അവതരിപ്പിച്ച അജു എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്ബോള്‍ നൂറ് നാവാണ് ദുല്‍ഖറിന്.
ബാംഗ്ലൂര്‍ ഡേയ്സിന്റെ അഞ്ചു വര്‍ഷങ്ങള്‍. അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. മനോഹരമായ ഷൂട്ടിംഗ് അനുഭവം. അജു എനിക്ക് എന്നും സ്പെഷ്യല്‍ ആയ കഥാപാത്രമാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടവര്‍ക്കും സ്നേഹം, തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്മാന് കുറിക്കുന്നു.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ചെയ്ത ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു ചിത്രം അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്മാന്, നസ്രിയ, നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വ്വതി, നിത്യമേനോന്, ഇഷ തല്‍വാര്‍, പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവന്, കല്‍പ്പന, രേഖ, മണിയന് പിള്ള രാജു തുടങ്ങിവര്‍ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
dulquer salman about banglore days movie chaaracter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...