“ഒരു ആക്ടർ എന്ന നിലയിൽ മമ്മൂട്ടിക്ക് പല ലിമിറ്റേഷൻസും ഉണ്ട്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മോഹൻലാൽ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ”-ഗണേഷ്കുമാർ !
“ഒരു ആക്ടർ എന്ന നിലയിൽ മമ്മൂട്ടിക്ക് പല ലിമിറ്റേഷൻസും ഉണ്ട്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മോഹൻലാൽ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ”-ഗണേഷ്കുമാർ !
“ഒരു ആക്ടർ എന്ന നിലയിൽ മമ്മൂട്ടിക്ക് പല ലിമിറ്റേഷൻസും ഉണ്ട്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മോഹൻലാൽ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ”-ഗണേഷ്കുമാർ !
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ അറിയപ്പെടുന്ന താരമാണ് കെ ബി ഗണേഷ്കുമാർ. ഇപ്പോൾ പത്തനാപുരം നിയോജകമണ്ഡത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. കൂടി ആണ് അദ്ദേഹം. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മകനാണ് ഗണേഷ് കുമാർ. കെ.ജി.ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മമ്മൂട്ടിയേക്കാൾ മികച്ച നടൻ മോഹൻലാലാണെന്ന് പറയുകയാണ് താരം. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പവും നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഗണേഷ്കുമാർ അഭിനയത്തിൽ മോഹൻലാൽ ആണ് മമ്മൂട്ടിയേക്കാൾ മികച്ചതെന്ന് അഭിപ്രായപ്പെടുന്നു. അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മികച്ച നടനാര് എന്ന് വ്യക്തമാക്കിയത്.
” ഒരു ആക്ടർ എന്ന നിലയിൽ മമ്മൂട്ടിക്ക് പല ലിമിറ്റേഷൻസും ഉണ്ട്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മോഹൻലാൽ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ. ആക്ടർ എന്ന് പറഞ്ഞാൽ മോഹൻലാൽ ആണ്. അത് അദ്ദേഹത്തോടുള്ള വ്യക്തിബന്ധംക്കൊണ്ട് പറയുന്നതല്ല. ഒരു സംശയോം വേണ്ട. മോഹൻലാലിന്റെ കൺപീലികളും നഖത്തിന്റെ അറ്റംപോലും അഭിനയിക്കും. അഭിനയത്തിൽ ഏത് ലെവലിലേക്കും ഉയരുകയും താഴുകയും ചെയ്യുന്ന റേഞ്ച് ഉണ്ട് മോഹൻലാലിന്. ശരീരത്തിലെ ഓരോ സെൽസിലും അഭിനയം നിറഞ്ഞ് നിൽക്കുന്ന നടനാണ് മോഹൻലാൽ” :- ഗണേഷ് കുമാർ പറഞ്ഞു.
2007ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡിനർഹനായി. ഇതുവരെയായി ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...