കാനിൻ്റെ ചുവപ്പു പരവതാനിയിൽ മകൾക്കൊപ്പം തിളങ്ങി ഐശ്വര്യ റായി..

കാനിൻ്റെ ചുവപ്പു പരവതാനിയിൽ മകൾക്കൊപ്പം തിളങ്ങി ഐശ്വര്യ റായി. 72 -ാമത് കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ ധരിച്ചെത്തിയ ഗൗൺ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ മിന്നിത്തിളങ്ങുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഐശ്വര്യറായി കാനിന്റെ റെഡ് കാര്പ്പറ്റിലേക്കെത്തിയത്.
താരത്തിൻ്റെ റെഡ് കാര്‍പ്പറ്റിലേക്കുള്ള പ്രവേശനം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മകള്‍ ആരാധ്യക്ക് ഒപ്പമുള്ള താരത്തിൻ്റെ ആ വരവ് കാനിലെത്തിയ ആരാധകരെ ആവേശത്തിലാക്കി. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലെ റെഡ് കാര്‍പ്പറ്റിലേക്ക് താരം എത്തിയത്. മെറ്റാലിക് ഫിഷ്കട്ട് ഗൗണായിരുന്നു താരം അണിഞ്ഞിരുന്നത്. ആരാധ്യയും അതേ നിറത്തിലുള്ള ഉടുപ്പാണ് അണിഞ്ഞെത്തിയത്.
കഴിഞ്ഞദിവസങ്ങളിലെല്ലാം ബോളിവുഡിൻ്റെ താരറാണികളെല്ലാം വിവിധ വേഷപ്പകര്ച്ചകളിൽ കാനിൻ്റെ റെഡ് കാര്‍പ്പറ്റിലെത്തി ആരാധകരെയും ക്യാമറക്കണ്ണുകളെയും ആവേശത്തിലാക്കുകയാണ്.
Aishwarya Rai and Daughter in Red carpet..
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...