
Malayalam Breaking News
ഈ പാവാട കിലോയ്ക്ക് എന്താ വില ? – ഐശ്വര്യ ലക്ഷ്മിയോട് രമേശ് പിഷാരടി
ഈ പാവാട കിലോയ്ക്ക് എന്താ വില ? – ഐശ്വര്യ ലക്ഷ്മിയോട് രമേശ് പിഷാരടി
Published on

By
മലയാള സിനിമയുടെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി . തൊട്ടതെല്ലാം പൊന്നാക്കുന്ന ഐശ്വര്യ ഫാഷൻ സെൻസിലും വളരെ മുൻപന്തിയിലാണ്. മായാനദി, വരത്തന്, വിജയ് സൂപ്പറും പൗര്ണ്ണമിയുമടക്കം ചെയ്തതെല്ലാം ഗംഭീര സിനിമകളെന്ന ക്രഡിറ്റും ഈ താരത്തിന് സ്വന്തമാണ്.
ആദ്യ സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ഈ താരത്തിന്. മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് വേദിയിലും ഐശ്വര്യ തിളങ്ങിയിരുന്നു. ആസിഫ് അലിക്കൊപ്പം വേദിയിലേക്കെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമായിരുന്നു അവതാരകര്‍.
കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ഇരുവരും അതിഥികളെ സ്വാഗതം ചെയ്തത്. അതീവ സുന്ദരിയായെത്തിയ ഐശ്വര്യയെ പിഷാരടി കളിയാക്കിയിരുന്നു. ഈ പാവാട കിലോയ്ക്കെന്താ വില എന്നായിരുന്നു പിഷുവിന്റെ ചോദ്യം.
മമ്മൂട്ടിയും മോഹന്‍ലാലും യേശുദാസുമുള്പ്പടെ മലയാള സിനിമയിലെ പ്രഗത്ഭരെല്ലാം പരിപാടിയില്‍ അണിനിരന്നിരുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായ പിഷാരടിയാണ് പരിപാടി നയിച്ചത്.
Ramesh pishardy’s funny question
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...