
Malayalam Breaking News
പേർളി – ശ്രീനിഷ് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ; പേർളിയുടെ ആഘോഷങ്ങൾ തരംഗമാകുന്നു !
പേർളി – ശ്രീനിഷ് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ; പേർളിയുടെ ആഘോഷങ്ങൾ തരംഗമാകുന്നു !
Published on

By
മെയ് 5, 8 തിയ്യതികളിലാണ് പേളി മാണി-ശ്രീനിഷ് അരവിന്ദ് വിവാഹം. കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ എവിടെവരെ ആയി എന്ന് ചോദിക്കുന്നവർക്ക് പേളിയോട് എല്ലാവരും ചോദിക്കുന്നുമുണ്ട്. എന്നാൽ കല്യാണം ഇത്രയും അടുത്തു വരെ എത്തിയിട്ടും പേളിക്കോ പേളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കോ അനക്കം ഉണ്ടായില്ല. എന്നാൽ ഇനി കേവലം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറുപടി കൊടുത്തുകളയാം എന്ന് പേളി തീരുമാനിച്ചു.
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും.
താരത്തിന്റെ വിവാഹ ഒരുക്കങ്ങള്‍ എന്തായി എന്ന് ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ഐസ്ക്രീം കഴിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആരാധകര്‍ക്കായി പേളി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
ക്രിസ്ത്യന്‍ രീതിയില്‍ ആദ്യം വിവാഹ ചടങ്ങുകള്‍ ആലുവയില്‍ നടക്കും. അതിനു ശേഷം മേയ് 8നു പാലക്കാട് വച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.
pearly maaney bridal party
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...