
Malayalam Breaking News
വിനീത് ശ്രീനിവാസന്റെ നായികയുടെ മെയ്ക്ക് ഓവർ കണ്ടു കണ്ണ് തള്ളി സോഷ്യൽ മീഡിയ !
വിനീത് ശ്രീനിവാസന്റെ നായികയുടെ മെയ്ക്ക് ഓവർ കണ്ടു കണ്ണ് തള്ളി സോഷ്യൽ മീഡിയ !
Published on

By
കൊച്ചിക്കാരിയായ അപൂര്‍വ ബോസ് മലര്‍വാടി ആര്‍ട്സ് ക്ളബിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. ബോസ്, സംഗീത ബോസ് ദമ്പതികളുടെ ഏകമകളാണ് അപൂര്‍വ ബോസ്. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ പഠനവും കഴിഞ്ഞു വിദേശത്താണ് അപൂർവയിപ്പോൾ . മോഡേൺ എങ്കിലും അത്രക്ക് മോഡേൺ ആയല്ല അപൂർവയെ സിനിമയിലൊക്കെ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ അപൂർവ അടിമുടി മാറിയിരിക്കുകയാണ് . വിനീത് ശ്രീനിവാസന്റെ അരങ്ങേറിയ അപൂർവയുടെ മെയ്ക്ക് ഓവർ കണ്ടു അമ്പരക്കുകയാണ് ആരാധകർ !
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ളബിലൂടെയാണ് അപൂര്‍വ അഭിനയത്തിലേക്ക് വരുന്നത്. അന്ന് പത്താം കഌസ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ.
അപൂര്‍വയ്ക്ക് ബ്രേക്ക് നല്കിയ ചിത്രമായിരുന്നു ശ്രീനിവാസന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പച്ച പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായിട്ടായിരുന്നു അപൂര്‍വ അഭിനയിച്ചത്.
apoorva bose make over photos
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...