ഒട്ടേറെ പ്രണയ വിവാദങ്ങളിൽ പെട്ട ആളാണ് ചിമ്പു . എന്നിട്ടും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. ഇപ്പോൾ അനിയന്റെ വിവാഹവും നിശ്ചയിച്ചു . വിവാഹത്തിന് അതിഥികളെ ക്ഷണിക്കാനുള്ള തിരക്കിലാണ് സിമ്പുവും കുടുംബവും. തമിഴ് സിനിമാ- രാഷ്ട്രീയത്തിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഇളയമകന്റെ വിവാഹം നിശ്ചയിച്ചപ്പോള്‍ താന്‍ നേരിടുന്ന പ്രധാന ചോദ്യം സിമ്പുവിന്റെ വിവാഹത്തെക്കുറിച്ചാണെന്ന് രാജേന്ദര്‍ പറയുന്നു. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ക്ഷണിക്കാന്‍ ടി.രാജേന്ദര്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയിരുന്നു. അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും അറിയേണ്ടത് സിമ്പുവിനെക്കുറിച്ചാണ്. അവനെ ഏതെങ്കിലും നടിയുമായി വിവാഹം കഴിപ്പിക്കേണ്ടതല്ല (സിമ്പുവിനെക്കുറിച്ച് പലതരത്തിലുമുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് രാജേന്ദറിന്റെ പ്രതികരണം) അവന് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കേണ്ടതാണ് എന്റെ ഉത്തരവാദിത്തം. സിമ്പുവിന് വേണ്ടി ജാതകപൊരുത്തമെല്ലാം നോക്കി ഞങ്ങള്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തും. ദൈവം സഹായിക്കുകയാണെങ്കില്‍ അവന്റെ വിവാഹം ഉടനെയുണ്ടാകും- രാജേന്ദര്‍ പറഞ്ഞു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...