
Malayalam Breaking News
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ അപകടം; പ്രമുഖ സീരിയൽ നടിമാർ കൊല്ലപ്പെട്ടു !!!
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ അപകടം; പ്രമുഖ സീരിയൽ നടിമാർ കൊല്ലപ്പെട്ടു !!!
Published on

വാഹനാപകടത്തിൽ സീരിയൽ താരങ്ങൾ മരണപ്പെട്ടു. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി(20). അനുഷ റെഡ്ഡി( 22) എന്നിവരാണ് മരണപ്പെട്ടത്. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങി വരവെയായിരുന്നു ഇവര്‍ക്ക് അപകടം സംഭവിച്ചത്. സംഭവ സമയത്ത് ഇവരോടൊപ്പം കാര്‍ ഡ്രൈവർ ചക്രി ഇവരുടെ സഹായി വിനയ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
അപകടത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കാര്‍ എതിര് ദിശയില്‍ വന്ന ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡിനരികിലെ ഒരു മരത്തിലിടിച്ചാണ് അപകടം സംഭവിക്കുന്നത്. ഭാര്‍ഗവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയായ ഭാര്‍ഗവി സീ ടിവി സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മഗ്ഗു എന്ന ടെലിവിഷന്‍ പാരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പുതുമുഖ താരമാണ് അനുഷ്ക. കുറച്ചു നാള് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു.
telungu serial actress died in a car accident
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...