Tamil
മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടതെങ്ങനെ?-സീരിയല്‍ നടിമാരുടെ മരണത്തില്‍ ദുരൂഹത
മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടതെങ്ങനെ?-സീരിയല്‍ നടിമാരുടെ മരണത്തില്‍ ദുരൂഹത

തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത് .ഇതേ കാറിൽ സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ക്കും സഹയാത്രികനും വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു .
ഇപ്പോൾ വീണ്ടും ചർച്ച ആകുകയാണ് കഴിഞ്ഞ ബുധനാഴ്ച നടന്ന അപകടം .ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കില്‍ കാര്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചായിരുന്നു അനുഷയുടെ മരണം.
ഇരുവരും പിന്‍സീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്റെ മുന്‍ഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാര്‍ മരിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ച. ഇരുവരും സീറ്റ്ബെല്‍റ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്.
കൃത്യമായ രീതിയിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിലൂടെ മരണകാരണമായേക്കാവുന്ന അപകടങ്ങൾ 45 മുതൽ 50 ശതമാനം വരെയും ഗുരുതരമായ പരിക്കുകൾ 45 ശതമാനം വരെയും കുറയ്ക്കാൻ കഴിയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇത് മാത്രമല്ല പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരുടെ പരിക്ക് 25 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നും ആണ് വിദഗ്ദ്ധരുടെ അഭിപ്രായം .
tv actress car accident death case moving in a different side
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് രജനികാന്ത് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഒരു മാധ്യമത്തിന് നൽകിയ...
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് തലയെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്ന നടൻ അജിത്ത് കുമാർ. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ...
രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ലെന്ന് നടൻ അലൻസിയർ. വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറിഞ്ഞതെന്നും നാരായണീന്റെ മൂന്നാണ്മക്കൾ...
തമിഴ് സിനിമാ ലോകത്ത് മാറ്റി നിർത്താനാകാത്ത പേരാണ് വടിവേലുവിന്റേത്. വളരെ സാധാരണക്കാരനായിരുന്ന വടിവേലു അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട്...