
Malayalam
ഉയരങ്ങളിലേക്ക് കുതിച്ചു ‘ഉയരെ ‘ ട്രയിലർ വന്നു . കാണാം
ഉയരങ്ങളിലേക്ക് കുതിച്ചു ‘ഉയരെ ‘ ട്രയിലർ വന്നു . കാണാം

പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉയരെ ‘ എന്ന ചിത്തത്തിന്റെ ടീസർ എത്തിയിരിക്കുകയാണ് .ആസിഫ് അലി ,ടോവിനോ തോമസ് എന്നീ മുൻനിര താരങ്ങളും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ .
നവാഗതനായ മനു അശോകനാണ് ഉയരെയുടെ സംവിധാനം നിർവഹിക്കുന്നത് .ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതമാണ് ‘ഉയരെ’ എന്ന ചിത്രം പറയുന്നത്. ഇന്നത്തെ സമൂഹത്തില്‍ എറെ പ്രാധാന്യം ഉള്ളൊരു ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായി, പിന്നീട് ജീവിതം തിരിച്ചു പിടിച്ച നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇങ്ങനെ ഒരു വിഷയം ആദ്യ ചിത്രത്തിനായി തിരഞ്ഞെടുത്തതില്‍ തന്നെ തീര്‍ച്ചയായും മൂവരും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
ചിത്രത്തിൽ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.ആസിഫ് അലി ,ടോവിനോ തോമസ് ,പാർവതി എന്നിവരുടെയും ‘ഉയരെ ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയും ആണ് ട്രെയ്ലർ എത്തിയത്
uyare movie trailor launch
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...