
Malayalam
പൃഥ്വിരാജിന്റെ തോളിന് ചെരിവ്! മോഹന്‍ലാലിന് കട്ട ഇംഗ്ലീഷും! ലൂസിഫർ വരുത്തിയ മാറ്റങ്ങൾ
പൃഥ്വിരാജിന്റെ തോളിന് ചെരിവ്! മോഹന്‍ലാലിന് കട്ട ഇംഗ്ലീഷും! ലൂസിഫർ വരുത്തിയ മാറ്റങ്ങൾ

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പൃഥ്വിരാജ് .സിനിമ ലോകവും പ്രേക്ഷകരും ഒരു പോലെ തന്നെ സ്വീകരിച്ചിരിക്കുന്ന പൃഥ്വിരാജ് എന്ന സംവിധായകനെ.മോഹൻലാൽ എന്ന നടനെ അദ്ദേഹത്തിന്റെ ആ കഴിവിനെ വേണ്ടുവോളം വിനിയോഗിച്ചിരിക്കുകയാണ് പൃഥ്വിരാജ് ലൂസിഫർ എന്ന തന്റെ .ചിത്രത്തിലൂടെ .ചിരകാല സ്വപ്നങ്ങളിലൊന്നായ സംവിധാനത്തിലേക്ക് ഇറങ്ങുമ്ബോള്‍ നായികനായകന്മാരായി ആരെത്തണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരുവിധ സംശയങ്ങളുമുണ്ടായിരുന്നില്ല. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മാര്‍ച്ച് 28നായിരുന്നു സ്റ്റീഫന്‍ നെടുമ്ബള്ളി അവതരിച്ചത്. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും ഇവര്‍ക്കായി വഴിമാറിയിരുന്ന കാഴ്ച കൂടിയാണ് ഇപ്പോള്‍ കാണുന്നത്. 100 കോടി ക്ലബ് എന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് സിനിമ.
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. ചിത്രീകരണത്തിനിടയില്‍ മഞ്ജു വാര്യര്‍ വണ്ടറടിച്ച് നിന്ന സംഭവത്തെക്കുറിച്ചൊക്കെ നേരത്തെ അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുമ്ബോള്‍ അത് മനസ്സിലാക്കുന്നതിനായി ട്രാന്സലേറ്ററെക്കൂടി വെക്കണമായിരുന്നുവെന്ന് ആരാധകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രസകരമായ ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സഹവാസത്തിനിടയില്‍ പൃഥ്വിരാജിന്‍രെ തോള് ചെരിഞ്ഞുവെന്ന തരത്തിലുള്ള കണ്ടെത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു.
സ്ഥിരമായി മലയാളത്തില്‍ ബ്ലോഗെഴുതിയിരുന്ന മോഹന്‍ലാല്‍ അത് ഇംംഗ്ലീഷിലേക്ക് മാറ്റിയതിന് പിന്നില്‍ പൃഥ്വിയുടെ സ്വാധീനമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അത്തരത്തിലൊരു ട്വീറ്റാണ് കഴിഞ്ഞ ദിവസവും അദ്ദേഹം പോസ്റ്റ് ചെയ്തത്.ലൂസിഫർ 100 കോടി എത്തിയതിനു പിന്നാലെ മോഹൻലാൽ ചെയ്ത ട്വീറ്റ് വൈറൽ ആയിരുന്നു .ഇതിനു പിന്നാലെ ആയിരുന്നു സൊസിലെ മീഡിയയുടെ പുതിയ ഇത്തരത്തിലുള്ള ഒരു കണ്ടു പിടിത്തം .
social media about changes of mohanlal and prithviraj after the movie lucifer
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...