
Sports
ബൗളിംഗ് മോശമായത് കൊണ്ടല്ല ;റസ്സൽ കളി മാറ്റിയത് ആണ് – റഷീദ് ഖാൻ
ബൗളിംഗ് മോശമായത് കൊണ്ടല്ല ;റസ്സൽ കളി മാറ്റിയത് ആണ് – റഷീദ് ഖാൻ

കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ഐപിഎല്‍ ആരംഭിക്കാമെന്ന തങ്ങളുടെ മോഹങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങിയത് ആന്‍ഡ്രേ റസ്സലെന്ന് പറഞ്ഞ് റഷീദ് ഖാന്. അവസാന മൂന്നോവറില്‍ 53 റണ്‍സ് എന്ന ലക്ഷ്യം ഉറപ്പായും തങ്ങള്‍ക്ക് വിജയിക്കുവാന്‍ പോന്നൊരു ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ റസ്സല്‍ തങ്ങളെ ഞെട്ടിച്ചുവെന്നും റഷീദ് ഖാന് പറഞ്ഞു .മത്സരം സണ്‍റൈസേഴ്സിന്റെ കൈപ്പിടിയിലായിരുന്നുവെന്നും അവസാന മൂന്നോവറില്‍ 53 റണ്‍സ് എന്ന ലക്ഷ്യം ഉറപ്പായും തങ്ങള്‍ക്ക് വിജയിക്കുവാന്‍ പോന്നൊരു ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ റസ്സല്‍ തങ്ങളെ ഞെട്ടിച്ചുവെന്നും റഷീദ് ഖാന് പറഞ്ഞു .
തങ്ളുടെ ബൗളര്‍മാര്‍ മോശം പന്തുകളെറിഞ്ഞതല്ല തോല്‍വിയ്ക്ക് കാരണം റസ്സല്‍ എല്ലാ ഷോട്ടുകളും ഉതിര്‍ത്ത് തങ്ങളെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചെന്ന് റഷീദ് ഖാന് പറഞ്ഞു. അവസാന മൂന്നോവര്‍ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ പന്തെറിയുവാനായില്ല. ഇത് ടി20 ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണന്നും റഷീദ് ഖാന് വ്യക്തമാക്കി.
180ലധികം സ്കോര്‍ വിജയിക്കുവാനുള്ള സ്കോര്‍ തന്നെയായിരുന്നു. ഈഡന് ഗാര്‍ഡന്‍സില്‍ പൊതുവേ 170ലധികം റണ്‍സ് നേടിയാല്‍ ജയിക്കാമെന്നത് ഉറപ്പാണ്. അതിലേക്ക് ഞങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചതുമായിരുന്നു എന്നാൽ അവസാനനിമിഷം തങ്ങൾ ആഗ്രഹിച്ച ആ വിജയം റസ്സൽ കയ്യിൽ നിന്ന് തട്ടി എടുക്കുക ആയിരുന്നു എന്നാണു റഷീദ് ഖാന്റെ വാക്കുകൾ .
rashid khan abou the failure of sunrisers ipl team
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...