
Malayalam
മയനാദി എന്ന ചിത്രത്തിലെ ചില രംഗങ്ങൾ തനിക് വീട്ടിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റി ഐശ്വര്യ ലക്ഷ്മി
മയനാദി എന്ന ചിത്രത്തിലെ ചില രംഗങ്ങൾ തനിക് വീട്ടിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റി ഐശ്വര്യ ലക്ഷ്മി

ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു മുന്നേറുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി . ഞണ്ടുകളുടെ നാട്ടിൽ എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ഐശ്വര്യ ലക്ഷ്മി .എന്നാൽ ഇപ്പോൾ ഐശ്വര്യ തന്റെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് .
അടുത്തൊന്നും വിവാഹത്തിനുള്ള പ്ലാനില്ലെന്നും എല്ലാവരേയും അറിയിച്ചിട്ടേ താന്‍ വിവാഹിതയാവുള്ളൂ എന്നാണ് താരം പറയുന്നത്. ആഘോഷമുള്ള വെഡ്ഡിങ് ഡേയായിരുന്നു പ്ലാനില്‍ നേരത്തെയുണ്ടായിരുന്നത്. ഒരുപാട് പൈസ മുടക്കിയുള്ള ആഡംബര വിവാഹത്തെക്കുറിച്ചായിരുന്നു കോളേജില്‍ പഠിക്കുമ്ബോഴൊക്കെ ചിന്തിച്ചിരുന്നത്. ആ കണ്സെപ്റ്റൊക്കെ ഇപ്പോള്‍ പോയെന്ന് താരം പറയുന്നു. ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ചായിരിക്കണം വിവാഹമെന്നുണ്ട്. അത് പണ്ടേയുള്ള ആഗ്രഹമാണ്.
സാധാരണ കുടുംബത്തില്‍ നിന്നുമാണ് തന്റെ വരവ്. ഗുരുവായൂരായിരുന്നു പലപ്പോഴും തന്റെ വെക്കേഷന്. വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. ബസ്സില്‍ പോവുമ്ബോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു. തന്റെ ബോള്‍ഡ് രംഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നില്ല. താന്‍ അഭിനയിക്കുന്നതിനോട് അവര്‍ക്ക് വല്യ താല്പര്യമില്ല. താന്‍ മെഡിക്കല്‍ മേഖലയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് അവര്‍ക്കറിയാം.
വീട്ടിൽ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആണ് .ഞാൻ അവർക്കു ഒറ്റ മോളാണ് .മായാനദിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടപ്പോള്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛനേയും അമ്മയേയും വിഷമിപ്പിച്ച രംഗങ്ങളായിരുന്നു അത്. മോഡലിംഗിനൊക്കെ പോയിത്തുടങ്ങിയപ്പോളേ വീട്ടില്‍ പ്രശ്നങ്ങളായിരുന്നു. പരസ്യമൊക്കെ ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് അവരോട് പറയാറുള്ളത്.ചീത്ത പറയാറുണ്ടെങ്കിലും തനിക്കു ഏതാണോ സീരി എന്ന് തോന്നുന്നത് അത് ചെയ്യാൻ പഠിപ്പിച്ചത് അവരാണെന്നു ഐശ്വര്യ പറയുന്നു .
aiswarya lakshmi about mayanadi
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...