
Malayalam
ഇതെന്തു മാറ്റമാണ് ലാലേട്ടാ ?-വര്ക്കൗട്ടിനിടയിലുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍
ഇതെന്തു മാറ്റമാണ് ലാലേട്ടാ ?-വര്ക്കൗട്ടിനിടയിലുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്ക്കോവര് വൈറലായിരുന്നു. കഥാപാത്രമായി മാറാന്‍ നടന് മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും.കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും ശരീരഭാരം കുറച്ച് തീര്‍ത്തും പുതിയ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്
വീണ്ടും പുതിയ വർക്ഔട്ടിൽ പുതിയ ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് മോഹൻലാൽ .ഈ പ്രായത്തിലും ഇത്രയും ഫ്ളക്സിബിലിറ്റി, അത് ലാലേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാല്‍ കാണിക്കുന്ന മെയ്വഴക്കം ആരെയും അദ്ഭുതപ്പെടുത്തുമെന്നും ഇത് പ്രചോദനമാണെന്നും ആരാധകര്‍ പറയുന്നു.
നേരത്തേയും വര്‍ക്കൗട്ട് ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യമൊട്ടാകെ തരംഗമായ കേന്ദ്ര കായികമന്ത്രി രാജ്വര്ധന് സിംഗ് രാത്തോറിന്റെ ഫിറ്റ്നെസ് ചലഞ്ചും മോഹന്‍ലാല്‍ ഏറ്റെടുത്തിരുന്നു.
മാർച്ച് 28 നു പുറത്തിറങ്ങാൻ പോകുന്ന ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ
mohanlal new workout photos
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...