
Bollywood
അതിനോടൊന്നും എനിക്ക് യാതൊരു താല്പര്യവുമില്ല – നയം വ്യക്തമാക്കി സാറാ അലി ഖാൻ
അതിനോടൊന്നും എനിക്ക് യാതൊരു താല്പര്യവുമില്ല – നയം വ്യക്തമാക്കി സാറാ അലി ഖാൻ
Published on

By
ബോളിവുഡ് നടിമാരുടെ പ്രധാന പരിപാടിയാണ് പ്ലാസ്റ്റിക് സർജറിയിലൂടെ സൗന്ദര്യം നിലനിർത്തുക എന്നത്. അന്തരിച്ച നടി ശ്രീദേവി കപൂർ ഇത്തരത്തിൽ പ്ലാസ്റ്റിക് സർജറി ആരോപണങ്ങൾ നേരിട്ട ആളാണ്.
സിനിമയ്ക്കായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് ബോളിവുഡിന്റെ സ്വന്തം താരപുത്രികളിലൊരാളായ സാറ അലി ഖാന് വ്യക്തമായ അഭിപ്രായമുണ്ട്. സമ്മര്‍ദമുള്ള മേഖലയാണ് സിനിമയെന്നും സിനിമയില്‍ നിലനില്ക്കണമെങ്കില് അതിനെ അതിജീവിച്ചേ തീരൂവെന്നും താരം പറയുന്നു. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിനായി സ്വയം പ്രാപ്തയാകേണ്ടതുണ്ട്. മാനസികമായി മാത്രമല്ല സിനിമയ്ക്കായി ശാരീരികമായ തയാറെടുപ്പുകളും നടത്തേണ്ടി വരാറുണ്ട്.
പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള കാര്യങ്ങളോട് അത്ര താല്പര്യമില്ലെന്നും സാറ പറഞ്ഞു. സ്വയം ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് കാര്യത്തിലും വിജയിക്കാം. ശരീരം വണ്ണം വെച്ചിരിക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി അത് കുറയ്ക്കേണ്ടി വരും. വ്യായാമങ്ങളും ചെയ്യേണ്ടതായി വരും. സ്വന്തം രൂപഭാവത്തില്‍ ആത്മവിശ്വാസമുള്ളിടത്തോളം അത്തരത്തിലുള്ള സര്ജറികള്ക്കൊന്നും വലിയ പ്രസക്തിയില്ലെന്നും താരപുത്രി പറയുന്നു.
sara ali khan about plastic surgery
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....