
Malayalam Breaking News
പൂർണ്ണമായി സംവിധായകനാകാനാണ് ഇപ്പോൾ അഭിനയിക്കുന്നത് -അമീർ ഖാൻ
പൂർണ്ണമായി സംവിധായകനാകാനാണ് ഇപ്പോൾ അഭിനയിക്കുന്നത് -അമീർ ഖാൻ
Published on

അഭിനയത്തിലും സംവിധാനത്തിലും നിർമ്മാണത്തിലും സാമൂഹ്യപ്രവർത്തനങ്ങളിലുമെല്ലാം ഒരുപോലെ ശ്രദ്ധ നേടുന്ന ബോളിവുഡ് താരമാണ് അമീർ ഖാൻ. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്ന്
അമീർ വ്യക്തമാക്കിയിരിക്കുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല സംവിധാനത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ചാല്‍ അഭിനയം പൂര്‍ണ്ണമായി നിര്‍ത്താനാണ്
അമീർ ന്റെ തീരുമാനം.
അഭിനയത്തോടും സംവിധാനത്തോടും തനിക്ക് വലിയ ഇഷ്ട്ടമുണ്ട്. എന്നാല്‍ കരിയര്‍ ആരംഭിച്ചത് നടനായാണ്. അതെന്നെ വളരെയധികം പ്രചോദിപ്പിക്കുന്ന ഒന്നാണ്. എപ്പോള്‍ ഞാന്‍ മുഴുവന്‍ സമയ സംവിധായകനായി മാറുമോ ആ നിമിഷം അഭിനയം നിര്‍ത്തും. ഇപ്പോള്‍ അഭിനയം നിര്‍ത്താന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ എന്റെ ഉള്ളിലെ സംവിധായകനെ പിടിച്ച് നിര്‍ത്തുകയാണെന്നും ആമിര്‍ പറഞ്ഞു.
സിനിമയാണ് തനിക്ക് പ്രധാനമെന്നും എവിടെ നല്ല അവസരം കിട്ടിയാലും അത് ഉപയോഗിക്കുമെന്നും എന്നാല്‍ ഹോളിവുഡിനോട് പ്രത്യേക ആകര്‍ഷണം ഇതുവരെ തോന്നിയിട്ടില്ലെന്നും ആമിര്‍ പറഞ്ഞു.
amir khan wants to be full time director
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...