ആസിഫേ അവളെ പ്രേമിക്കണ്ട ചിലപ്പോള്‍ തേക്കും !!! ഒരൊറ്റ ചിത്രംകൊണ്ട് നിഖിലയെയും തേപ്പുകാരിയാക്കി സോഷ്യല്‍മീഡിയ…
Published on

മലയാളികള്‍ക്ക് മുഖശ്രീ നിറഞ്ഞ നായികയാണ് നിഖില വിമല്‍. ലൗ 24X7 എന്ന മലയാളചിത്രത്തില്‍ നായികയായി വന്ന് മലയാളസിനിമയില്‍ ചുവടുറപ്പിച്ച താരമാണ് നിഖില. കന്നടയിലും തമിഴിലും സജീവമായിരുന്നതാരം മലയാളത്തില്‍ വരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു. പക്ഷെ ചെയ്ത വേഷങ്ങളെല്ലാം ഗംഭീരമാക്കിയിരുന്നു.
ഞാന്‍ പ്രകാശന് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി വന്ന് താരം ഏവരെയും ഞെട്ടിച്ചിരുന്നു. ചിത്രത്തില്‍ ഒരു തേപ്പുകാരിയുടെ റോളായിരുന്നു താരത്തിന്.താരത്തിന്റെ അഭിനയപ്രകടനത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
പക്ഷെ തേപ്പുകാരികളായി ഇതിനു മുന്നെ അഭിനയിച്ച അനുശ്രീ അടക്കമുള്ള നായികമാരെ മലയാളികള്‍ ആ കാറ്റഗറിയിലെ പിന്നീട് പെടുത്തിയിട്ടുള്ളു.
നിഖിലയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മേരാ നാം ഷാജി ചിത്രത്തിലെ ഫോട്ടോസിന് താഴെ തേപ്പുകാരി എന്ന സംഭോധനകള് ആരാധകര്‍ നല്‍കുന്നതായി കാണാം. എന്നിരുന്നാലും തനിക്ക് ലഭിച്ച വേഷം താരം നല്ല ഭംഗിയായി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.
Viewers says about Nikhila and asif….
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...