മഞ്ജുവിനെക്കുറിച്ച് ദിലീപിന് പറയാനുള്ളത് നല്ലത് മാത്രം….

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായതും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് കാവ്യയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തത്. ഇപ്പോഴും മഞ്ജുവും ദിലീപും ശത്രുതയിലാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, അങ്ങനെയല്ലെന്ന് ദിലീപ് വീണ്ടും തെളിയിക്കുകയാണ്.
അടുത്തിടെ ദിലീപ് പരസ്യമായി മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു പ്രമുഖ ചാനലില്‍ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തിയ ഒരു പ്രോഗ്രാമിലാണ് ഈ സംഭവം നടന്നത്. ടിക് ടോക്കില്‍ വൈറലായി കൊണ്ടിരിക്കുന്ന ഡെവിള്‍ കുഞ്ചു എന്ന പെണ്‍കുട്ടിയെ സുരാജ് പരിചയപ്പെടുത്തുന്ന സമയത്തായിരുന്നു ദിലീപ് കാവ്യയെ കുറിച്ചും മഞ്ജുവിനെ കുറിച്ചും പറഞ്ഞത്.
ഇതിനിടെയില്‍ താന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ ഡെവിള്‍ കുഞ്ചുവിനെ ദിലീപ് അതിശയത്തോടെ നോക്കുകയും ചെറിയ കുട്ടിയെന്നല്ല വലിയ കുട്ടിയാണെന്ന് പറയണമെന്നും പറയുന്നുണ്ട്. അപ്പോഴാണ് അവതാരക കുട്ടിയായിരുന്ന സമയത്താണ് കാവ്യ അഭിനയത്തിലേക്ക് വന്നതെന്ന് പറയുന്നത്.
സ്കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു പലരും തന്റെ നായികയായി അഭിനയിച്ചതെന്ന് ദിലീപും പറയുന്നു. കാവ്യയെ കുറിച്ച് അവതാര പറഞ്ഞപ്പോള്‍ ദിലീപ് ഉടന്‍ പറഞ്ഞത് മഞ്ജു വാര്യരെ പറ്റിയായിരുന്നു. മഞ്ജു തന്റെ സിനിമയില്‍ നായികയായി അഭിനയിക്കുമ്പോള്‍ വെറും 13 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിലീപ് ഓര്‍ത്തെടുത്തു.
മഞ്ജുവെന്ന് ദിലീപ് പറഞ്ഞപ്പോള്‍ സദസില്‍ വന്‍ കൈയ്യടിയാണ് ഉണ്ടായത്. ദിലീപിന് ഇപ്പോഴും മഞ്ജുവിനോട് യാതോരു ശത്രുതയും ഇല്ലെന്ന് ഈ വാക്കുകളിലൂടെ മനസിലാകുമെന്നാണ് ദിലീപ് ആരാധകര്‍ പറയുന്നത്.
Dileep talks about Manju warrier…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക