ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ചിരിപ്പൂരത്തിനായി തിയേറ്ററുകൾ ഒരുങ്ങി കഴിഞ്ഞു.
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികത ചർച്ച ചെയ്യുന്നതിലൂടെ കുടുംബ പ്രേക്ഷകരെയും ഹാസ്യത്തിന്റെ ചുവടുപിടിച്ചു സൗഹൃദ ബന്ധങ്ങളുടെ കഥ പറയുന്നതിലൂടെ യുവാക്കളുടെയും മനസ്സ് ഒരുപോലെ ഈ സിനിമ കവർന്നെടുക്കും .
മലേഷ്യയിൽ നിന്നും ഇന്റർനാഷണലായി തുടങ്ങി ലോക്കലിലേക്ക് ലാൻഡ് ആകുന്ന ഏവർക്കും ആസ്വാദ്യകരമാകുന്ന ചേരുവകളെല്ലാം തന്നെ കോർത്തിണക്കിയ ഒരു നല്ല ദൃശ്യാനുഭവം തന്നെയായിരിക്കും ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി . സിനിമയിലെ നാല് ഗാനങ്ങൾ ഗോപിസുന്ദർ നാദിർഷാ അരുൺരാജ് എന്നിവർ ഒരുക്കിയിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...