
Malayalam Breaking News
സ്വര്‍ണ്ണ മല്‍സ്യങ്ങൾ ; പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു
സ്വര്‍ണ്ണ മല്‍സ്യങ്ങൾ ; പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു
Published on

ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണ്ണമത്സ്യങ്ങള്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അങ്കമാലി ഡയറീസ് ഫേയിം അന്നാരാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കുട്ടികളിലൂടെ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജി.എസ് പ്രദീപ് തന്നെയാണ്. വിവ ഇന്‍ എന്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഉത്തങ്ങ് ഹിതേന്ദ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ക്യാമറ മാന്‍ അഴഗപ്പനാണ് ചായാഗ്രഹണം നിർവഹിക്കുന്നത്.
ചിത്രത്തില്‍ സിദ്ധിഖ്, സുധീര്‍ കരമന, രസ്ന പവിത്രന്, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്നേഹ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ബാലതാരങ്ങളായ നൈഫ്, വിവിന് വിത്സണ്, ആകാശ്, ജെസ്നിയ, കസ്തൂര്‍ബ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും.
പാലക്കാടും എറണാകുളവും ആണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകൾ.
ഫെബ്രുവരി 22ന് വെള്ളിയാഴ്ച റീലീസ് ചെയ്യുന്ന ‘സ്വര്‍ണ്ണ മത്സ്യങ്ങള്‍’ ക്കു വേണ്ടി ഗായകന് പി. ജയചന്ദ്രന് പാടിയ ഭാവഗീതം ഹിറ്റ് ലിസ്റ്റിലെത്തിയിരുന്നു.
swarna malsyangal new poster released
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...