
Malayalam Breaking News
വിരൽത്തുമ്പിൽ നിന്ന് പറ്റി പോയ അബദ്ധമാണ് ആ വീഡിയോ പുറത്തായത് – വിശദീകരണവുമായി ഭാഗ്യലക്ഷ്മി
വിരൽത്തുമ്പിൽ നിന്ന് പറ്റി പോയ അബദ്ധമാണ് ആ വീഡിയോ പുറത്തായത് – വിശദീകരണവുമായി ഭാഗ്യലക്ഷ്മി
Published on

By
കാൻസർ ദിനത്തിൽ മുടി മുറിച്ചു നൽകി മാതൃകയായ ഭാഗ്യലക്ഷ്മി നല്ലൊരു കാര്യം ചെയ്തിട്ടും വളരെയധികം വിമർശിക്കപ്പെട്ടു. പ്രശസ്തിക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മി ഇങ്ങനെ ചെയ്തതെന്നൊക്കെയാണ് പ്രചായ്പ്പിച്ചത്. പക്ഷെ ഏറ്റവും വിവാദമായത് ഭാഗ്യലക്ഷ്മിയുടെ ഒരു വീഡിയോ ലീക്ക് ആയതാണ്. ആ വീഡിയോയെ പറ്റി വിശദീകരണവുമായി ഭാഗ്യലക്ഷ്മി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.
വിരല്‍തുമ്ബില്‍ നിന്നും പറ്റിയ പോയ അബദ്ധത്തിന്റെ പേരില്‍ ചില തല്പര കക്ഷികള്‍ക്ക് കുറച്ചു നേരത്തേക്ക് തന്നെ മാനസികമായി വിഷമിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഇപ്പോള്‍ താന്‍ പഴയനിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി.
മുടി മുറിച്ചു നല്കിയ വിവരം തന്റെ മക്കളോട് പറഞ്ഞതായിരുന്നു അത്. തീര്‍ത്തും സ്വകാര്യമായി അവര്‍ക്ക് അയച്ചു കൊടുത്തത്. എന്നാല്‍ ഒരു നിമിഷത്തെ അശ്രദ്ധയാല്‍ മറ്റൊരാള്‍ക്കു കൂടി ആ വീഡിയോ പോവുകയായിരുന്നു. അങ്ങനാണ് അത് പ്രചരിച്ചത്. എന്നാല്‍ ആദ്യഭാഗം മനപൂര്‍വമായി വെട്ടിമാറ്റിയതിനു ശേഷമായിരുന്നു പ്രചാരണം. വളരെ കഷ്ടപ്പെട്ടാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും. അതുകൊണ്ടു തന്നെ ഇതിനേക്കാള്‍ കയ്പ്പേറിയ അനുഭവങ്ങള്‍ നേരിട്ടാണ് ഇവിടെ എത്തിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘ഞാന്‍ കരയാനൊന്നും ഒരുക്കമല്ല. കരയത്തുമില്ല. എന്റെ അച്ഛനേയോ, അമ്മയേയോ, ഭര്‍ത്താവിനെയോ ആരെക്കുറിച്ച് എന്തു തന്നെ പറഞ്ഞാലും ഐ ഡോന്റ് കെയര്‍. ഫിനിക്സ് പക്ഷിയെ പോലെ ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും’- ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
bhagyalakshmi about leaked video
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...