Connect with us

അവസാനം തീരുമാനമായി ;പ്രണയം തുറന്ന് പറഞ്ഞ് ആര്യ !

Malayalam Breaking News

അവസാനം തീരുമാനമായി ;പ്രണയം തുറന്ന് പറഞ്ഞ് ആര്യ !

അവസാനം തീരുമാനമായി ;പ്രണയം തുറന്ന് പറഞ്ഞ് ആര്യ !

ഈ പ്രണയ ദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടൻ ആര്യ. ഏറെ നാളത്തെ വിവാദങ്ങൾക്കു ശേഷമാണ് ആര്യ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത്. നടി സയേഷയാണ് തന്റെ വധു എന്നാണ് ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്.

കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹം ഉണ്ടെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചു.

ഹൈദ്രാബാദില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്നചിത്രത്തില്‍ ഇരുവരുമായിരുന്നു നായികാനായകന്മാര്‍. ഇതിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.

ആര്യയുടെ വിവാഹത്തിന് വേണ്ടി എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തി അവസാനം ആരെയും വിവാഹം കഴിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.സയേഷയുടെയും ആര്യയുടെയും പ്രണയം ചർച്ചയായിട്ടും ഇരുവരും പ്രതികരിക്കാതിരിക്കുകയായിരുന്നു.

arya-sayesha love

More in Malayalam Breaking News

Trending

Recent

To Top