Connect with us

‘എടേയ് …നീയിപ്പോൾ കാരവാനിൽ നിന്നും ഇറങ്ങാറില്ലേ ? ‘ – മോഹൻലാൽ സുരേഷ്കുമാറിനോട് !

Malayalam Breaking News

‘എടേയ് …നീയിപ്പോൾ കാരവാനിൽ നിന്നും ഇറങ്ങാറില്ലേ ? ‘ – മോഹൻലാൽ സുരേഷ്കുമാറിനോട് !

‘എടേയ് …നീയിപ്പോൾ കാരവാനിൽ നിന്നും ഇറങ്ങാറില്ലേ ? ‘ – മോഹൻലാൽ സുരേഷ്കുമാറിനോട് !

നിർമാണത്തിന് പുറമെ അഭിനയത്തിലും പയറ്റി തെളിഞ്ഞ വ്യക്തിയാണ് സുരേഷ് കുമാർ . പ്രിയദർശന്റെ മരയ്ക്കാർ ; അറബിക്കടലിന്റെ സിംഹം ‘ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് ഇപ്പോൾ സുരേഷ് കുമാർ.

അവിടെത്തിയപ്പോളാണ്അ രസകരമായൊരു കാഴ്ച സുരേഷ്‌കുമാർ കണ്ടത് .അവിടെ കിടന്ന കാരവാനിനു പുറത്ത് സുരേഷ്കുമാർ എന്നെഴുതി വച്ചിരിക്കുന്നതു കണ്ട് അദ്ദേഹം അറിയാതെ ചിരിച്ചു പോയി.

താരങ്ങൾ കാരവാൻ ഉപയോഗിക്കുന്നതിനെ എതിർത്തിരുന്നയാളാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റായ സുരേഷ്കുമാർ. ഇപ്പോൾ കാരവാനിൽ കയറിയാലുടൻ സഹപ്രവർത്തകർ കളിയാക്കാൻ തുടങ്ങും. ‘‘എടേയ്…നീയിപ്പോൾ കാരവാനിൽ നിന്നിറങ്ങാറില്ലേ…’’എന്നാണു മോഹൻലാൽ പോലും ചോദിക്കുന്നത്.

പണ്ടു കംപ്യൂട്ടറിനെതിരെ സിപിഎം സമരം ചെയ്ത പോലെയാണിതെന്നു സുരേഷ്കുമാർ ന്യായീകരിക്കുന്നു. മൊബൈലിൽ എന്തും ചിത്രീകരിക്കാവുന്ന ഇക്കാലത്തു നടിമാർക്കു വസ്ത്രം മാറാനും മറ്റും കാരവാൻ ആവശ്യമാണ്. അതിന്റെ പേരിൽ ധൂർത്ത് പാടില്ലെന്നേയുള്ളൂ.

keerthi-suresh-family-2

suresh kumar about acting

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top