
Malayalam Breaking News
ഞാൻ യൂത്ത് ആണെന്ന് പറയുന്നവർ തന്നെ എന്റെ പ്രേമ രംഗങ്ങൾ കണ്ടു കൂവും -മമ്മൂട്ടി
ഞാൻ യൂത്ത് ആണെന്ന് പറയുന്നവർ തന്നെ എന്റെ പ്രേമ രംഗങ്ങൾ കണ്ടു കൂവും -മമ്മൂട്ടി
Published on

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എല്ലാ മലയാളികൾക്കും സംശയമാണ്. താരത്തിനോട് സൗന്ദര്യ രഹസ്യം ചോദിച്ചാൽ കൃത്യമായ മറുപടിയും കിട്ടാറില്ല. 67 വയസ്സായിട്ടും ഗ്ലാമര്‍ പൊടിക്കും കുറഞ്ഞിട്ടില്ല മമ്മൂട്ടിക്ക്.
താന്‍ നായകനാവുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ കൊച്ചിയില്‍ നടന്ന ട്രെയ്ലര് ലോഞ്ചിലാണ് മമ്മൂട്ടിക്ക് നേര്‍ക്ക് ഈ ചോദ്യം വീണ്ടുമുയര്‍ന്നത്. ഏറെ ഉല്ലാസവാനായിരുന്ന മമ്മൂട്ടി അതിന് നല്കിയ മറുപടി വേദിയിലും സദസിലുമുണ്ടായിരുന്നവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചു.
‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല’. മമ്മൂട്ടി പറഞ്ഞു.
mammootty about his youthfilness
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...