Connect with us

മമ്മൂട്ടിക്കാണോ ദുൽഖറിനാണോ ആരാധികമാർ കൂടുതൽ ? – മമ്മൂട്ടിയുടെ കിടിലൻ മറുപടി !

Malayalam Breaking News

മമ്മൂട്ടിക്കാണോ ദുൽഖറിനാണോ ആരാധികമാർ കൂടുതൽ ? – മമ്മൂട്ടിയുടെ കിടിലൻ മറുപടി !

മമ്മൂട്ടിക്കാണോ ദുൽഖറിനാണോ ആരാധികമാർ കൂടുതൽ ? – മമ്മൂട്ടിയുടെ കിടിലൻ മറുപടി !

മമ്മൂട്ടിയോടുള്ള സ്നേഹം അതേപടി ദുല്ഖർ സൽമാനും മലയാളികൾ നൽകിയിട്ടുണ്ട്. വിവിധ ഭാഷകളിൽ സാന്നിധ്യം അറിയിച്ച ദുൽഖർ നിരവധി ആരാധകരെയും സമ്പാദിച്ചു . ഇപ്പോളും ചെറുപ്പമായി ഇരിക്കുന്ന മമ്മൂട്ടിക്കും ആരാധകർ കുറവല്ല.

അടുത്തിടെ ഒരു അവാര്‍ഡ് പരിപാടിയിലേക്കെത്തിയ താരത്തോട് ദുല്‍ഖറിന്റെ തമിഴ് സിനിമകളെക്കുറിച്ച്‌ ചോദിച്ചിരുന്നു.ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് സിനിമയെക്കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. മകന്റെ തമിഴ് സിനിമകളൊക്കെ കാണാറുണ്ടെന്നായിരുന്നു മറുപടി.

മകന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ തരക്കേടില്ലെന്ന രസകരമായ മറുപടിയായിരുന്നു മമ്മൂട്ടി നല്‍കിയത്. തങ്ങളില്‍ ആര്‍ക്കാണ് ആരാധികമാര്‍ കൂടുതലെന്ന് ചോദിച്ചപ്പോള്‍ അത് ദുല്‍ഖറിനോട് ചോദിക്കണമെന്നായിരുന്നു ഉത്തരം.

വേണ്ട നിര്‍ദേശങ്ങള്‍ മകന് നല്‍കാറുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. താരപുത്രനെന്ന ലേബലില്‍ അല്ല മകന്‍ അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു മമ്മൂട്ടിക്ക്. സെക്കന്‍ഡ് ഷോയിലൂടെ മകന്‍ അരങ്ങേറുമ്ബോള്‍ ശക്തമായ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

mammootty about dulquer salman

More in Malayalam Breaking News

Trending

Recent

To Top