
Malayalam Breaking News
ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ;ഇപ്പോളും വെന്റിലേറ്ററിൽ തുടരുന്നു .
ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ;ഇപ്പോളും വെന്റിലേറ്ററിൽ തുടരുന്നു .
Published on

By
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ നിലയിൽ നേരിയ പുരോഗതിയെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് കടുത്ത ശ്വാസതടസമുണ്ടായത്.
ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ശ്വാസഗതി സാധാരണനിലയിലാക്കിയത്. വൈകുന്നേരത്തോടുകൂടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങി.
ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ഹൃദ്രോഗബാധയുണ്ടെന്നും ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായംതേടുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കു മുമ്ബ് ശ്വാസതടസത്തെത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ദിവസങ്ങള്‍ക്കുശേഷം പൂര്ണാരോഗ്യത്തോടുകൂടിയാണ് നടന് ആശുപത്രി വിട്ടത്.
sreenivasan’s health condition updates
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...