ബി ആർ ഷെട്ടി പിന്മാറിയ സാഹചര്യത്തിൽ രണ്ടാമൂഴം ഇനി എസ് കെ നാരായണൻ നിർമിക്കും. ആയിരം കോടി ബജറ്റാണ് ബി ആർ ഷെട്ടി ഉദ്ദേശിച്ചതെങ്കിൽ 1200 കോടി രൂപയാണ് എസ് കെ നാരായണൻ മുടക്കുന്നത്.
രണ്ടാമൂഴത്തിനു പകരം മഹാഭാരതം എണ്ണവും ചിത്രത്തിന് പേര് നൽകുക. സിനിമയുടെ അവസാന ഘട്ട ചർച്ചകളിൽ ആണെന്ന് ജോമോൻ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കിയിരുന്നു.
The Mahabharata Randamoozham stills photos
ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രം സഹിതമാണ് ജോമോന് വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര് ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോന് പറഞ്ഞിരുന്നു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...