
Malayalam Breaking News
സകല അടവും,ഒപ്പം നന്മയുടെ കലാശാലയുമായി ഇന്ന് മുതൽ സകലകലാശാല എത്തുന്നു !
സകല അടവും,ഒപ്പം നന്മയുടെ കലാശാലയുമായി ഇന്ന് മുതൽ സകലകലാശാല എത്തുന്നു !
Published on

By
വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിൽ നിരഞ്ജനും മനസാ രാധാകൃഷ്ണനും നായിക – നായകന്മാരാകുന്ന ക്യാമ്പസ് ചിത്രമാണ് സകലകലാശാല . ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി , ഗ്രിഗറി , തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രമിന്നു തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
തമാശയും , രസകരമായ സംഭവങ്ങളും കോർത്തിണക്കി എത്തുന്ന ചിത്രത്തിൽ യുവത്വത്തിന്റെ ആഘോഷങ്ങൾ മാത്രമല്ല സമൂഹത്തിനു നൽകുന്ന ഉപദേശങ്ങളുമുണ്ട് . ട്രെയ്ലറും പാട്ടുകളുമെല്ലാം റിലീസിന് വളരെ മുൻപ് തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു.
നൂറിലധികം തിയേറ്ററുകളിൽ എത്തുന്ന സകലകലാശാല , ഈ വര്ഷം ആദ്യമെത്തുന്ന ക്യാമ്പസ് ചിത്രമാണ് . കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് സിനിമയുടെ തിരക്കഥാകൃത്തുക്കൾ . ഷാജി മൂത്തേടനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
sakalakalashala releasing today
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...