
Malayalam Breaking News
വിശ്രമം വേണമെന്ന് ഡോക്ടർമാർ; പക്ഷെ തയ്യാറല്ലെന്ന് തമന്ന!!!
വിശ്രമം വേണമെന്ന് ഡോക്ടർമാർ; പക്ഷെ തയ്യാറല്ലെന്ന് തമന്ന!!!
Published on

വിശ്രമം വേണമെന്ന് ഡോക്ടർമാർ; പക്ഷെ തയ്യാറല്ലെന്ന് തമന്ന!!!
തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന ഭട്ടിയ. ധാരാളം അവസരങ്ങൾ സിനിമയിൽ ലഭിക്കുന്നതിലൂടെ വിശ്രമമില്ലാതെ അഭിനയിക്കുകയാണ് താരം. അഭിനയം താൻ വളരെയധികം ഇഷ്ട്ടപ്പെടുന്നു എന്നും അതിനാൽ വിശ്രമിക്കേണ്ട ആവശ്യവുമില്ലെന്നാണ് താരം പറയുന്നത്.
ഇപ്പോള്‍ ലൊക്കേഷനില്‍ നിന്ന് ലക്കേഷനിലേക്ക് തിരക്കിട്ടോടുകയാണ് തമന്ന. ഓരേ സമയം ഒന്നില്‍ കൂടുതല്‍ സിനിമകള്‍ കൈകാര്യം ചെയ്തുകണ്ടിരിയ്ക്കുന്ന തമന്ന ശാരീരികമായും മാനസികമായും അവശയായി എന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ദിവസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടമാരും തമന്നയ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടത്രെ. എന്നാല്‍ തമന്ന അതൊന്നും കൂട്ടാക്കുന്നില്ല. ഈ തിരക്കുകള്‍ ആസ്വദിക്കുകയാണെന്ന് പറഞ്ഞ് മുന്നോട്ട് പോകുകയാണ് താരം.
ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്വീനിന്റെ റീമേക്കായ ദാറ്റ് ഈസ് മഹാലക്ഷ്മിയാണ് അടുത്ത റിലീസിങ് ചിത്രം. ഇത് കൂടാതെ സേ റാ നരസിംഹ റെഡ്ഡി എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുന്നു. ദേവി 2 ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കരാറ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
non stop working tamannaah bhatia
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...