പൊങ്കൽ ആശംസകളുമായി ഇന്ത്യൻ 2 ന്റെ പോസ്റ്ററുമായി ശങ്കർ – എ ആർ റഹ്മാനില്ലാത്ത ഇന്ത്യൻ 2 ഉൾക്കൊള്ളാതെ ആരാധകർ
തമിഴ്നാട് ഇന്ന് ആഘോഷ ലഹരിയിലാണ്. പൊങ്കൽ ആഘോഷങ്ങളിൽ തമിഴ്നാട് മുഴുകുമ്പോൾ സർപ്രൈസുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശങ്കർ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ 2 വിലെ പോസ്റ്റർ പൊങ്കൽ ആശംസകളോടെ തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ശങ്കർ.
പോസ്റ്ററിൽ കമൽഹാസന്റെ ഇന്ത്യൻ അവതാരമാണ് ഉള്ളത്. കൈ ചൂണ്ടി നിൽക്കുന്ന കമൽഹാസന്റെ പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ഇന്ത്യൻ 2 വൻ വിമര്‍ശങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് .
പതിവ് ശങ്കർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എ ആർ റഹ്മാനും ഹാരിസ് ജയരാജിനും പകരം യുവ സംഗീത സംവിധായകൻ അനിരുദ്ധ് ആണ് എത്തുന്നത് . ആ ആർ റഹ്മാനില്ലാതെ ഇന്ത്യൻ 2 അപൂര്‍ണമാണെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...