
Malayalam Breaking News
ആര്യ കന്യകയാണോ എന്ന് ആരാധകന്റെ സംശയം ; ആര്യയുടെ മറുപടി കണ്ട് തൃപ്തനായ ആരാധകൻ ..
ആര്യ കന്യകയാണോ എന്ന് ആരാധകന്റെ സംശയം ; ആര്യയുടെ മറുപടി കണ്ട് തൃപ്തനായ ആരാധകൻ ..
Published on

By
ആര്യ കന്യകയാണോ എന്ന് ആരാധകന്റെ സംശയം ; ആര്യയുടെ മറുപടി കണ്ട് തൃപ്തനായ ആരാധകൻ ..
മുൻപും അവതാരകയായും സീരിയലിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവാണ് ആര്യയ്ക്ക് പ്രശസ്തി നേടി കൊടുത്തത്. ആര്യ ബഡായ് എന്നാണ് അവരെ അറിയപ്പെടുന്നത് തന്നെ. സ്ക്രീനിൽ തിളങ്ങുന്നവർക്ക് എപ്പോളും നേരിടേണ്ടി വരുന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചില ചോദ്യങ്ങൾ. അങ്ങനെ കാര്യങ്ങൾ തിരക്കാണ് വന്ന ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ആര്യ.
ആര്യ കന്യകയാണോയെന്ന് അന്വേഷിച്ച ആരാധകന് തൃപ്തിയായി.ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികളുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ആരാധകരുടെ ചോദ്യത്തിന് താരങ്ങള്‍ മറുപടി സ്റ്റാറ്റസായി പോസ്റ്റ് ചെയ്യും. ഒരു ആരാധകന്റെ സംശയം ആര്യ കന്യകയാണോ എന്നായിരുന്നു.
ഈ ചോദ്യത്തിന് തന്റെ ആറുവയസ്സുകാരിയായ മകളെ ഉമ്മവെച്ചു നില്ക്കുന്ന ചിത്രമാണ് ആര്യ മറുപടിയായി നല്‍കിയത്. എന്റെ ആറു വയസുകാരിയായ മകളെ നോക്കൂ എന്ന അടിക്കുറിപ്പും താരം കൊടുത്തു.
arya badai’s reply to fans comment
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...