
Malayalam Breaking News
മമ്മൂട്ടിയും സുഹാസിനിയും: മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി വീണ്ടും ഒന്നിക്കുന്നു ?!
മമ്മൂട്ടിയും സുഹാസിനിയും: മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി വീണ്ടും ഒന്നിക്കുന്നു ?!
Published on

മമ്മൂട്ടിയും സുഹാസിനിയും: മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി വീണ്ടും ഒന്നിക്കുന്നു ?!
മലയാളികൾക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നിരവധി ചിത്രങ്ങൾ സമ്മാനിച്ച ജോഡിയാണ് മമ്മൂട്ടി – സുഹാസിനി. പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്നെടുത്ത ജോഡികൾ. നിരവധി നടിമാരുടെ കൂടെ മമ്മൂക്ക അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകർ മനസ്സിൽ താലോലിക്കുന്നത് ഈ ജോഡിയെ തന്നെയാണ്.
കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, പ്രാണം, രാക്കുയിലിൻ രാഗസദസ്സിൽ, ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങൾ, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ സീനിലും പ്രേക്ഷകരുടെ മനസ്സിലേക്ക് ഈ കൂട്ടുകെട്ട് ആഴ്ന്നിറങ്ങുക തന്നെയായിരുന്നു.
ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത നിരന്തരം വന്നുകൊണ്ടിരുന്നെങ്കിലും ഇതുവരെയായി അതിൽ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ ജോഡി വീണ്ടും ബിഗ് സ്ക്രീനിൽ തിളങ്ങുന്നത് കാണാനായി ആരാധകർ നിരവധിയുണ്ട്. പ്രണാമത്തിലെ പ്രതാപനും ഉഷയുമായും അക്ഷരങ്ങളിലെ ജയദേവനും ഭാരതിയുമായും ഇവർ വീണ്ടും എത്തുന്നതിനായി കാത്തിരിക്കാം നമുക്ക്.
Mammootty Suhasini joins again
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...