
Malayalam Breaking News
കാജൾ അഗർവാളിന്റെ മാറിടത്തിൽ പിടിക്കുന്ന രംഗം വൻ വിവാദത്തിലേക്ക് !!
കാജൾ അഗർവാളിന്റെ മാറിടത്തിൽ പിടിക്കുന്ന രംഗം വൻ വിവാദത്തിലേക്ക് !!
Published on

By
കാജൾ അഗർവാളിന്റെ മാറിടത്തിൽ പിടിക്കുന്ന രംഗം വൻ വിവാദത്തിലേക്ക് !!
കങ്കണ റണൗത് അഭിനയിച്ച ക്വീൻ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ പാരിസ് പാരിസ് വിവാദത്തിലേക്ക്. കാജൽ അഗർവാളാണ് ചിത്രത്തിൽ നായിക. ടീസർ ഇറങ്ങിയപ്പോൾ അതിലെ ഒരു രംഗമാണ് വിവാദമായിരിക്കുന്നത്.സഹ താരം നായികയുടെ മാറിടത്തില്‍ പിടിക്കുന്ന രംഗമാണ് വിവാദത്തിനു കാരണം.
കാജലിന്റെ മാറിടത്തില്‍ സഹതാരമായ എല്ലി അവറാം ആണ് തൊടുന്നത്. ഈ രംഗത്തിനെതിരെയാണ് വിമര്‍ശനം. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
സംഭവം വിവാദമായതോടെചിത്രത്തിന്റെ സംവിധായകന് രമേഷ് അരവിന്ദ് വിശദീകരണവുമായി രംഗത്തുവന്നു. ‘കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നു’ മാണ് സംവിധായകന് അഭിപ്രായപ്പെട്ടത്. കൂടാതെ ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
controversial scene in paris paris
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...