Tamil
ശരീര ഭാഗങ്ങൾ പോസ്റ്റ് ചെയ്‌ത് കാജൽ അഗർവാൾ ; അമ്പരന്ന് ആരാധകർ !
ശരീര ഭാഗങ്ങൾ പോസ്റ്റ് ചെയ്‌ത് കാജൽ അഗർവാൾ ; അമ്പരന്ന് ആരാധകർ !
By
തെന്നിന്ത്യൻ സൂപ്പർ താരമാണ് കാജൽ അഗർവാൾ . കൈ നിറയെ ചിത്രങ്ങളുമായി വിവിധ ഭാഷകളിൽ സജീവമാണ് കാജൽ . സമൂഹ മാധ്യമങ്ങളിലും നടി സജീവമാണ്. ഇപ്പോൾ കാജലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുകയാണ്.
ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി കാജൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കണ്ട ആരാധകർ അമ്പരന്നു. താരമെന്തിന് ഇങ്ങനെ ചെയ്തു എന്ന ചർച്ചയുമായി . .പോസ്റ്റ് ചെയ്തിരുന്നത് ശരീരഭാഗങ്ങളുടെ ചിത്രങ്ങളായിരുന്നു .താരത്തിന് ഇതെന്ന് പറ്റിയെന്നായിരുന്നു ആരാധകരുടെ ചോദ്യം.ഇത്തരത്തിലുള്ള ചോദ്യവുമായെത്തിയത് നിരവധി പേരാണ് .
എന്നാല്‍ പോസ്റ്റിന് പിന്നിലെ ഗുട്ടന്‍സ് പിന്നീടാണ് മനസ്സിലായത്. ഗ്രിഡ് പോസ്റ്റ് എന്ന പരീക്ഷണവുമായാണ് നടിയെത്തിയത്. പ്രത്യേകമായ രീതിയില്‍ ഈ ചിത്രങ്ങള്‍ അടുക്കിപ്പെറുക്കിയാല്‍ അത് താരത്തിന്റെ ചിത്രമായി മാറും. താരം ഇത്തരത്തില്‍ 12 ചിത്രങ്ങളായിരുന്നു ഗ്രിഡ് പോസ്റ്റിനായി പോസ്റ്റ് ചെയ്തത്.
kajal agarwal’s instagram post