
Women
മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!
മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!

മെഗന്റെയും ഹാരിയുടെയും സന്തോഷത്തിന് പിന്നിൽ ആ മോതിരമാണ്!!!
മെഗന് മെര്‍ക്കൽ വിരലുകളില്‍ അണിഞ്ഞിരിക്കുന്ന മോതിരത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് ആരാധകര്‍. ഇരുപത്തിരണ്ടായിരം രൂപ വരുന്ന തുര്‍ക്കിഷ് ബ്രാന്‍ഡ് റോസ് ഗോള്‍ഡ് മോതിരമാണ് മെഗന് വിരലില്‍ അണിഞ്ഞിരിക്കുന്നത്. ഈ മോതിരം മെഗന് വിരലില്‍ നിന്ന് മാറ്റാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പതിവായി അണിയുന്നത് സന്തോഷവും ഭാഗ്യവും ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് അണിയുന്നത് കൊണ്ട് ദൃഷ്ടിദോഷത്തിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നും പറയുന്നു. കൂടാതെ സമാധാനം, സമ്പത്ത് സമൃദ്ധി എന്നിവ ലഭിക്കുമെന്ന വിശ്വാസവുമുണ്ട്. വളരെ അപൂര്‍വമായ മോതിരം തുര്‍ക്കിയില്‍ നിന്നാണ് മെഗന് സ്വന്തമാക്കിയത്.
ഫാഷനും ട്രെന്റിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന മെഗന് ഇങ്ങനെ ഒരു മോതിരം പതിവായി അണിയുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടാകുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ കാഴ്ചപ്പാട്. ഹാരിയുടെ ഭാര്യയായി എത്തിയപ്പോള്‍ മുതല്‍ മെഗന്റെ സ്റ്റൈലും ലുക്കും മാധ്യമശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ മെഗന് വിരലുകളില്‍ അണിഞ്ഞിരിക്കുന്ന 14 കാരറ്റ് റോസ്ഗോള്ഡില് തീര്‍ത്ത മോതിരത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്നാണ് മെഗന്റെ ആരാധകര്‍ പറയുന്നത്.
മാധ്യമപ്രവർത്തകയായിരുന്ന മെഗനെ പ്രണയിച്ചാണ് ഹാരി വിവാഹം ചെയ്തത്. മെഗനും ഹാരിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.
Meghan wears a £250 gold ring that brings happiness
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ഗികാതിക്രമങ്ങളെ കുറിച്ചും...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഹണി റോസ്. നടിയുടെ വസ്ത്രധാരണവും മറ്റുമൊക്കെ കൊണ്ട് നടി ട്രോളുകള്‍ക്ക് വിധേയായി. എന്നാലിപ്പോഴിതാ ഒരാളുടെ ശരീരത്തെ...
കുട്ടികാലത്ത് സ്വന്തം വീട്ടില്‍ പണിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി പഴങ്കഞ്ഞി കൊടുത്തിരുന്നതിനെ കുറിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍ പറഞ്ഞ വീഡിയോ...
അഭിനേത്രിയല്ലെങ്കിലും മീനാക്ഷി ദിലീപും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകളും സിനിമയിലേക്കെത്തുമോ എന്നായിരുന്നു ഒരുകാലത്ത് ആരാധകര്‍ ചോദിച്ചിരുന്നത്. അഭിനയമല്ല ഡോക്ടറാവാനാണ്...