
Malayalam Breaking News
നരേന്ദ്ര മോദിയെയും സൽമാൻ ഖാനെയും പിന്നിലാക്കി സണ്ണി ലിയോൺ
നരേന്ദ്ര മോദിയെയും സൽമാൻ ഖാനെയും പിന്നിലാക്കി സണ്ണി ലിയോൺ
Published on

നരേന്ദ്ര മോദിയെയും സൽമാൻ ഖാനെയും പിന്നിലാക്കി സണ്ണി ലിയോൺ
ഇന്ത്യക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം അന്വേഷിച്ചത് സണ്ണി ലിയോണിനെ എന്നു റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദി നടന് സല്മാന് ഖാനെയും പിന്നിലാക്കിയാണ് മുന്‍ പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണി സെര്‍ച്ചില്‍ മുന്നിലെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റ അടിസ്ഥാനമാക്കി ലൈവ് മിന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
സണ്ണി ലിയോണി, സല്മാന് ഖാന്, നരേന്ദ്ര മോദി എന്നിങ്ങനെയാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക. മോദിക്കും പിന്നിലായി ഷാറൂഖ് ഖാന്, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവരുമുണ്ട്. നടിമാരില്‍ സണ്ണി കഴിഞ്ഞാല്‍ കത്രിന കൈഫ്, ദീപിക പാദുക്കോണ്‍, പ്രിയങ്ക ചോപ്ര, അനുഷ്ക ശര്‍മ എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ മലയാളി താരം പ്രിയാ പ്രകാശ് വാര്യര്‍ മുന്നിലുണ്ട്.
സെര്‍ച്ചില്‍ മുന്നിലുള്ള സല്‍മാന്റെ സിനിമകളും പാട്ടുകളുമാണ് ആളുകള്‍ കൂടുതല്‍ തെരഞ്ഞതെങ്കില് നടിമാരുടെ കാര്യം വരുമ്ബോള്‍ ഇത് പാടേ മാറുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹോട്ട്, സെക്സി എന്നൊക്കെ ചേര്‍ത്താണ് നടിമാരുടെ സെര്‍ച്ച്.
google search past five years
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...