
Malayalam Breaking News
ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ ഏതു കണ്ണാണ് അടയ്ക്കേണ്ടത് ?! ഇന്റർനെറ്റിൽ ട്രോൾ യുദ്ധം…
ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ ഏതു കണ്ണാണ് അടയ്ക്കേണ്ടത് ?! ഇന്റർനെറ്റിൽ ട്രോൾ യുദ്ധം…
Published on

ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ ഏതു കണ്ണാണ് അടയ്ക്കേണ്ടത് ?! ഇന്റർനെറ്റിൽ ട്രോൾ യുദ്ധം…
മരക്കാരിലെ മോഹൻലാലിൻറെ ആദ്യ ലുക്ക് വന്നത് മുതൽ ട്രോളന്മാർക്ക് ആഘോഷമാണ്. പണ്ട് കസബയുടെ ട്രെയ്ലറും ഫസ്റ്റ് ലുക്കും വന്നപ്പോൾ ഉണ്ടായ അതെ അവസ്ഥയാണ് മരക്കാരിനും ഇപ്പോൾ ഉള്ളത്. അന്ന് എ ട്രോളുകളിലൂടെ കിട്ടിയ പ്രശസ്തിയിൽ കസബ ഒരു വലിയ വിജയമായി മാറുകയും ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം നൂറു കോടിയിലധികം ബജറ്റിലാണ് ഒരുങ്ങുന്നത്.
ഇതും സിനിമക്ക് ഒരു തരം പ്രൊമോഷൻ ആണെന്നും, കൂടുതൽ ആളുകളിലേക്ക് സിനിമ ഏതാണ് കാരണമാകുമെന്നും അറിയാതെയാണ് ഹേറ്റേഴ്സ് ട്രോളുന്നത് എന്നതാണ് വാസ്തവം.എന്തായാലും തിരിച്ചും ട്രോളുകൾ വരുന്നുണ്ട്. മമ്മൂട്ടി മനു അങ്കിളിൽ ടെലിസ്കോപ്പ് നോക്കുന്ന ഒരു രംഗം എടുത്താണ് റിപ്ലൈ ട്രോളുകളുമായി മോഹൻലാൽ ഫാൻസ് രംഗത്തെത്തിയിരിക്കുന്നത്.
Troll war in Facebook about Marakkar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...