അഞ്ചു വർഷത്തെ പ്രണയം സഫലമാകുന്നു – സഞ്ജു സാംസൺ – ചാരുലത വിവാഹം നാളെ
Published on

By
അഞ്ചു വർഷത്തെ പ്രണയം സഫലമാകുന്നു – സഞ്ജു സാംസൺ – ചാരുലത വിവാഹം നാളെ
കാത്തിരുന്നു ആ പ്രണയം പൂവിടുകയാണ് നാളെ . മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയും തമ്മിലുള്ള വിവാഹം നാളെ തിരുവനന്തപുരത്ത് നടക്കും. അഞ്ചു വർഷത്തെ പ്രണയം വളരെ സന്തോഷത്തോടെ വീട്ടുകാരുടെ ആശീർവാദത്തോടെ സഞ്ജു ആരാധകരെ അറിയിച്ചിരുന്നു.
മാര്‍ ഈവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠി ആയിരുന്നു ചാരുലത. തിരുവനന്തപുരം ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. കോഹ്ലി-അനുഷ്ക താരങ്ങളുടെ വിവാഹത്തോടെ ശ്രദ്ധേയമായ ഒന്നായിരുന്നു ‘വിരുഷ്ക’ ഹാഷ്ടാഗ് (#Virushka). അതിന് സമാനമായി ‘സാഞ്ചാവെഡ്ഡിംഗ്’ എന്നാണ് സഞ്ജു-ചാരു വെഡ്ഡിംഗ് ഹാഷ്ടാഗ് (#SANCHAWEDDING). ‘moulded for life’ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്ബോള്‍ താരം കൂടിയായിരുന്ന സാംസണ് വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.
sanju samson marriage tomorrow
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...