
Malayalam Breaking News
മമ്മൂക്ക കഴിഞ്ഞാൽ ആ കാര്യത്തിൽ കേമൻ ടൊവിനോയാണ് !! വെളിപ്പെടുത്തലുമായി ഉർവശി…
മമ്മൂക്ക കഴിഞ്ഞാൽ ആ കാര്യത്തിൽ കേമൻ ടൊവിനോയാണ് !! വെളിപ്പെടുത്തലുമായി ഉർവശി…
Published on

മമ്മൂക്ക കഴിഞ്ഞാൽ ആ കാര്യത്തിൽ കേമൻ ടൊവിനോയാണ് !! വെളിപ്പെടുത്തലുമായി ഉർവശി…
മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും ഫ്ലെക്സിബിൾ നടൻ ടോവിനോ തോമസ് ആണെന്ന് നടി ഉർവശി. വിദേശ സിനിമകളിലൊക്കെ അഭിനയിക്കാൻ പറ്റിയ നടനാണ് ടൊവിനോ തോമസെന്ന് ഉർവശി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“സത്യം പറഞ്ഞാൽ ഒരു വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയ ആളാണ് ടൊവിനോ. പ്രശംസിച്ചു പറയുന്നതല്ല, വിമർശിച്ചു തന്നെ പറയുന്നതാണ്. വേഷച്ചേർച്ചയാണ് ഏറ്റവും വലിയ ഭാഗ്യം. മമ്മൂക്കയ്ക്ക് ആ ഭാഗ്യം ഉണ്ട്. ഏതു കഥാപാത്രമാണെങ്കിലും അതുമായി മാച്ച് ചെയ്യും. ഹ്യൂമർ ടൊവീനോയ്ക്ക് നന്നായി വഴങ്ങും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യവും ടൊവിനോയ്ക്ക് ലഭിച്ചിട്ടുണ്ട്.”- ഉർവശി പറയുന്നു.
ഏതു കഥാപാത്രമായാലും അതുമായി മാച്ച് ചെയ്യുന്ന അതിലേക്ക് പൂർണമായി മാറാൻ ടൊവിനോയ്ക്ക് കഴിയാറുണ്ട്. ഇക്കാര്യത്തിൽ മമ്മൂക്കയാണ് മുന്നിലെന്ന് ഉർവശി പറയുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയാണ് എന്റെ ഉമ്മാന്റെ പേര്.
Urvashi about Tovino
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...