
Malayalam Breaking News
” ചുംബന രംഗമൊന്നും വിവാഹം കഴിഞ്ഞെന്ന പേരിൽ ഒഴിവാക്കില്ല ” – ദീപിക പദുകോൺ
” ചുംബന രംഗമൊന്നും വിവാഹം കഴിഞ്ഞെന്ന പേരിൽ ഒഴിവാക്കില്ല ” – ദീപിക പദുകോൺ
Published on

By
” ചുംബന രംഗമൊന്നും വിവാഹം കഴിഞ്ഞെന്ന പേരിൽ ഒഴിവാക്കില്ല ” – ദീപിക പദുകോൺ
കാത്തിരിപ്പിനൊടുവിൽ ആഘോഷങ്ങളുമായി വിവാഹിതരായായവരാണ് ദീപിക പദുകോണും രൺവീർ സിങ്ങും . വിവാഹം ആഘോഷമാക്കിയ ആരാധകർ തന്നെ വിവാഹശേഷമുള്ള ദീപികയുടെ ഫോട്ടോഷൂട്ട് വിമർശിക്കുകയും ചെയ്തു.
ഫോട്ടോഷൂട്ടിൽ അതിരു കടന്ന ശരീര പ്രദർശനം നടത്തിയെന്നാണ് ആരാധകർ പറയുന്നത്. പക്ഷെ അതൊന്നും ദീപികയെ ബാധിക്കുന്നേയില്ല . ആത്മാര്ഥതയിൽ വളരെ മുൻപന്തിയിൽ ആണ് . ഇപ്പോൾ വിവാഹ ശേഷം പൊതുവെ നടിമാർ അഭിമുഖീകരിക്കുന്ന ചോദ്യത്തിന് തന്റെ നിലപാട് ദീപിക വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ ശേഷം പലനടിമാരും ചുംബന രംഗങ്ങളില്‍ നിന്ന് മാറിയ പോലെ ദീപികയും തീരുമാനിച്ചിട്ടുണ്ടോ എന്നാണ് ഒരു അഭിമുഖത്തില്‍ ചോദിച്ചത്. ‘ ചേയ്… നമ്മള് 50 വര്‍ഷം പിന്നില്‍ പോയിരിക്കുന്നു, എന്തായാലും ഉടനെ അറിയും’ എന്നാണ് ദീപിക പറഞ്ഞത്.
deepika padukone about kissing scenes after marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...