
Malayalam Breaking News
നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !
നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !
Published on

By
നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !
മണിച്ചിത്രത്താഴും നാഗവല്ലിയും മലയാളികളുടെ മനസ്സിൽ നിന്നും ഒരുകാലത്തും മാഞ്ഞു പോകാത്ത ഒന്നാണ്. 25 വർഷങ്ങൾക്കിപ്പുറവും ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട സിനിമയായി മണിച്ചിത്രത്താഴ് തല ഉയർത്തി നിൽകുമ്പോൾ അഭിമാനമാണ് അന്നത്തെ നാഗവല്ലിക്ക്. ആ നന്ദിയും ഒപ്പം ക്ഷമയും പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി ശോഭന.
മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ശോഭനക്ക് നേടിക്കൊടുത്തത് മണിച്ചിത്രത്താഴും നാഗവല്ലിയുമാണ് .
‘എല്ലാ മീഡിയ സുഹൃത്തുക്കൾക്കും എക്കാലത്തേയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാൻസിനും….മാർഗ്ഗഴി പെർഫോമൻസുമായി ഞാൻ ചെന്നൈയിൽ തിരക്കിലായിരുന്നു. നിങ്ങളുടെ അന്വേഷണങ്ങൾക്കു മറുപടി പറയാൻ വൈകിയത് അതു കൊണ്ടാണ്.
ക്ഷമിക്കണം. ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രം ആരും മറന്നിട്ടില്ലെന്നതു വലിയ കാര്യമാണ്. ഇപ്പോഴും അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. എനിക്കു മാത്രമല്ല, സംവിധായകനും മറ്റു ആർട്ടിസ്റ്റുകൾക്കും അണിയറ പ്രവർത്തകർക്കുമെല്ലാം എന്റെ അതേ വികാരം തന്നെയായിരിക്കും. അവരോടും ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു. – നടി സമൂഹമാധ്യമത്തില് കുറിച്ചു.
25 years of manichithrathazhu
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...