
Malayalam Breaking News
എന്റെ സിനിമയെ ആക്രമിക്കുന്നത് ഫാൻസുകാരല്ല; ഇവരാണ് !! വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ….
എന്റെ സിനിമയെ ആക്രമിക്കുന്നത് ഫാൻസുകാരല്ല; ഇവരാണ് !! വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ….
Published on

എന്റെ സിനിമയെ ആക്രമിക്കുന്നത് ഫാൻസുകാരല്ല; ഇവരാണ് !! വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ….
ശ്രീകുമാർ മേനോന്റെ അരങ്ങേറ്റ ചിത്രമായ ഒടിയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഒരുപാട് പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ വലിയ തരത്തിലുള്ള നെഗറ്റീവ് റിവ്യുകളാൽ ഒരു പട്ടം ആളുകൾ ആക്രമിച്ചിരുന്നു. ഫാൻസുകാരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതല്ല കാരണം എന്നാണ് ശ്രീകുമാർ മേനോന്റെ അഭിപ്രായം.
സിനിമക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് സൈബർ അക്രമണമാണെന്നാണ് ശ്രീകുളുർ മേനോൻ പറയുന്നത്. ഇതിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സിനിമക്കെതിരെയും തനിക്കെതിരെയും നടക്കുന്ന ക്രമണത്തിന് കാരണം മഞ്ജു വാര്യരെ താൻ സഹായിച്ചു എന്നതാണെന്നാണ് ശ്രീകുളുർ മേനോൻ പറയുന്നത്.
എനിക്കെതിരെ വ്യക്തിപരമായ അജണ്ടയാണ് ചിലര്‍ക്കുള്ളതെന്നും ആക്രമിക്കുന്നത് ഫാന്‍സുകാരല്ല, കൂലിയെഴുത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം ഒടിയന് ചിത്രം മോശമെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ പണി നിര്‍ത്തുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എന്നാൽ ഇപ്പോൾ കുടുംബ അപ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് ഗംഭീര റിപോർട്ടുകൾ ലഭിക്കുന്നുണ്ട്.
Shrikumar Menon about cyber attacks
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...