
Malayalam Breaking News
സൂപ്പർ ഫിഗറെന്ന് നടിയെ അഭിസംബോധന ചെയ്തു – മാപ്പു പറഞ്ഞത് ശ്രീകാന്ത് !!
സൂപ്പർ ഫിഗറെന്ന് നടിയെ അഭിസംബോധന ചെയ്തു – മാപ്പു പറഞ്ഞത് ശ്രീകാന്ത് !!
Published on

By
സൂപ്പർ ഫിഗറെന്ന് നടിയെ അഭിസംബോധന ചെയ്തു – മാപ്പു പറഞ്ഞത് ശ്രീകാന്ത് !!
മി ടൂ തുറന്നു പറച്ചിലുകൾ സിനിമ രംഗത്ത് സ്ത്രീകളോടുള്ള സമീപനത്തിൽ ഏറെക്കുറെ മാറ്റങ്ങൾ വരുത്തി . വാക്കുകൾ കൊണ്ട് പോലും സ്ത്രീകൾ അപമാനിക്കപ്പെടരുതെന്നു ചിലരെങ്കിലും ചിന്തിക്കുന്നു. അത്തരത്തിൽ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് നടൻ ശ്രീകാന്ത് . സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനം നല്കി അവരെ ആദരിക്കണമെന്നും അവരെ വാക്കുകള്‍ കൊണ്ട് പോലും അപമാനിക്കരുതെന്നും നടന് ശ്രീകാന്ത് പറയുന്നു.
താരത്തിന്റെ പുതിയ ചിത്രമായ ഉന്‍ കാതല്‍ ഇരുന്താലിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചടങ്ങില്‍ നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു.
‘സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം’ ശ്രീകാന്ത് പറഞ്ഞു.
sreeekanth and chandrika ravi movie audio launch
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...