Malayalam Breaking News
ഒടിയൻ കണ്ടിറങ്ങിയ പ്രേക്ഷക പ്രതികരണം കാണാം !!
ഒടിയൻ കണ്ടിറങ്ങിയ പ്രേക്ഷക പ്രതികരണം കാണാം !!
By
Published on
ഒടിയൻ കണ്ടിറങ്ങിയ പ്രേക്ഷക പ്രതികരണം കാണാം !!
അപ്രതീക്ഷിതമായുണ്ടായ ഹർത്താലിലും ഫാൻസ് ഷോ മികച്ച പ്രതികരണമാണ് ഒടിയനു നേടിക്കൊടുത്തത്. ആരാധകർ രാത്രി തന്നെ തിയേറ്റർ പരിസരങ്ങളിൽ സജീവമായിരുന്നു. ഒടിയൻ മാണിക്യന്റെ ഒടിവേലയും ആക്ഷനും പ്രതികാരവുമൊതൊക്കെ കാണാൻ ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു .
ആവേശത്തോടെ വരവേറ്റ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സാധാരണ ചിത്രം എന്നാണ് എല്ലാവരും വിധിയെഴുതിയിരിക്കുന്നത്. ഒടിയൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം കാണാം.
audience response after odiyan fans show
Continue Reading
You may also like...
Related Topics:audience response, Odiyan
