
Malayalam Breaking News
ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ
ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ
Published on

ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചു ശ്രിന്ദ
കുറഞ്ഞ നാളത്തെ അഭിനയ ജീവിതം കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ നായികയാണ് ശ്രിന്ദ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മികച്ച രീതിയിൽ അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നായിക.
ഈ കഴിഞ്ഞ ദിവസമാണ് ശ്രിന്ദയുടെ വിവാഹം കഴിഞ്ഞത്. കുറച്ച സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം വിളിച്ചു ലളിതമായാണ് കല്യാണത്തിന്റെ ചടങ്ങുകൾ നടത്തിയത്.
യുവ സംവിധായകന് സിജു എസ്.ബാവയുമായിട്ടായിരുന്നു വിവാഹം. നേരത്തെ സിനിമയിലെത്തും മുന്‍പ് പത്തൊന്‍പതാം വയസ്സില്‍ ശ്രിന്ദ വിവാഹിതയായിരുന്നു. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. അര്ഹാന് എന്ന പേരില്‍ ഒരു മകനുണ്ട്. ശ്രിന്ദ യുടെ കൂടെയാണ് മകൻ താമസിക്കുന്നത്.
ശ്രിന്ദ വിവാഹ ശേഷം സിജുവിനൊപ്പം നടത്തിയ യാത്രകളുടെയും ചില സുന്ദര നിമിഷങ്ങളുടെയും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയുടെ അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
stunning photos of srinda after wedding
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...