
Malayalam Breaking News
സി.ബി.ഐ പരമ്പരയിൽ മറ്റൊരു സിനിമ ഇനി സംഭവിക്കില്ല !! കാരണം മമ്മൂട്ടിയുടെ താല്പര്യമില്ലായ്മയോ ?!
സി.ബി.ഐ പരമ്പരയിൽ മറ്റൊരു സിനിമ ഇനി സംഭവിക്കില്ല !! കാരണം മമ്മൂട്ടിയുടെ താല്പര്യമില്ലായ്മയോ ?!
Published on

സി.ബി.ഐ പരമ്പരയിൽ മറ്റൊരു സിനിമ ഇനി സംഭവിക്കില്ല !! കാരണം മമ്മൂട്ടിയുടെ താല്പര്യമില്ലായ്മയോ ?!
മമ്മൂട്ടി നായകനായി സി.ബി.ഐ പരമ്പരയിലെ അഞ്ചാം ചിത്രം ഇനി സംഭവിക്കില്ലേ ?! ഇല്ല എന്ന് തന്നെയാണ് കിട്ടുന്ന റിപ്പോർട്ടുകൾ. പ്രൊജക്ടിനോട് മമ്മൂട്ടിക്ക് താല്പ്പര്യമില്ലാത്തതിനാല് സംവിധായകന് കെ മധുവും തിരക്കഥാകൃത്ത് എസ്.എന്‍ സ്വമിയും അത് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പരമ്പരയിലെ അഞ്ചാം ചിത്രത്തിനായി എസ്.എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ആ തിരക്കഥ ഇനി അതേപടി എടുക്കാന്‍ സാധിക്കില്ല. മമ്മൂട്ടി ഇല്ലാത്തതിനാല്‍ ആ തിരക്കഥ പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത. അതെ ത്രെഡില്‍ മറ്റ് താരങ്ങളെ വച്ച് ഒരു സിനിമയ്ക്ക് സാധ്യതയുണ്ടോ എന്ന് ചിലപ്പോള്‍ ശ്രമിച്ചേക്കാം. എന്നാല്‍ തിരക്കഥ പൂര്‍ണമായും മാറ്റിയെഴുതേണ്ടിവരും.
വീണ്ടും ഒരു സി ബി ഐ സ്റ്റോറി പറയാം എന്നല്ലാതെ മറ്റ് നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതാണ് മമ്മൂട്ടിയുടെ ത്രില്ല് നഷ്ടപ്പെടുത്തിയതെന്നറിയുന്നു. ആ സമയത്ത് കൂടുതല്‍ പുതുമയേറിയ ഒരു സിനിമയ്ക്ക് ശ്രമിക്കാം എന്നതാണ് മമ്മൂട്ടിയുടെ നിര്‍ദ്ദേശം എന്നാണ് സൂചന. കെ മധു – എസ് എന്‍ സ്വാമി ടീമിന്റെ സിനിമയില്‍ മമ്മൂട്ടി തുടര്‍ന്നും അഭിനയിച്ചേക്കും. എന്നാല്‍ അത് സി ബി ഐ ചിത്രം ആയിരിക്കില്ല എന്നാണ് അറിയുന്നത്.
Mammootty not interested in CBI series
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...