
Malayalam Breaking News
മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു
മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു
Published on

By
മോഹൻലാൽ – അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു
അരുൺ ഗോപിയുടെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു . മോഹൻലാലിനെ നായകനാക്കിയാണ് അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് .ചിത്രം വന്‍ കാന്‍വാസിലാകും ഒരുങ്ങുക എന്നാണ് സൂചന. ടോമിച്ചന് മുളകുപാടമാണ് നിര്‍മാണം.
അരുണ്‍ ഗോപിയുടെ ആദ്യ രണ്ട് ചിത്രങ്ങളുടെയും നിര്‍മാണം മുളകുപാടം ഫിലിംസ് തന്നെയായിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം ടോമിച്ചന് മുളകുപാടവും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ടോമിച്ചന് മുളകുപാടം അറിയിച്ചു.
mohanlal arun gopi new project announced
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...