
Malayalam Breaking News
ഒടിയൻ 200 അല്ല 300 കോടി നേടിയാലും അത്ഭുതപ്പെടാനില്ല !! ട്രേഡ് അനലിസ്റ്റുകളുടെ വെളിപ്പെടുത്തൽ….
ഒടിയൻ 200 അല്ല 300 കോടി നേടിയാലും അത്ഭുതപ്പെടാനില്ല !! ട്രേഡ് അനലിസ്റ്റുകളുടെ വെളിപ്പെടുത്തൽ….
Published on

ഒടിയൻ 200 അല്ല 300 കോടി നേടിയാലും അത്ഭുതപ്പെടാനില്ല !! ട്രേഡ് അനലിസ്റ്റുകളുടെ വെളിപ്പെടുത്തൽ….
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോഹൻലാലിൻറെ ഒടിയവതാരത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകരെല്ലാം. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല, മറ്റു ഭാഷകളിലും റിലീസിനൊരുങ്ങുന്നുണ്ട്. മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ സമ്മാനിച്ച മോഹൻലാൽ ആദ്യ 200 കോടി ഒടിയനിലൂടെ സമ്മാനിക്കുമോ എന്നറിയാനാണ് എല്ലാവരും ആകാംഷയോടെ ഉറ്റു നോക്കുന്നത്.
എന്നാൽ ഒടിയൻ 200 കോടി നേടുമെന്ന് തന്നെയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ എല്ലാവരുടെയും അഭിപ്രായം. മൂന്ന് ഭാഷകളിൽ 4000 സ്ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ഒടിയൻ. മാത്രമല്ല പുലിമുരുകൻ എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായമാ വന്നാൽ പോലും 300 കോടിക്കടുത്ത് കളക്ഷൻ നേടുമെന്നും അവർ പ്രവചിക്കുന്നു.
എന്തായാലും ആ ഒടിയവതാരത്തിനായി നമുക്ക് കാത്തിരിക്കാം – ഡിസംബർ 14 വരെ.
Trade analysts about odiyan collection
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...