
Uncategorized
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ തന്നെ അദ്ദേഹമാണ് . അദ്ദേഹത്തിനെ വച്ചൊരു സിനിമയെടുക്കണം – പൃഥ്വിരാജ്
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ തന്നെ അദ്ദേഹമാണ് . അദ്ദേഹത്തിനെ വച്ചൊരു സിനിമയെടുക്കണം – പൃഥ്വിരാജ്

By
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ തന്നെ അദ്ദേഹമാണ് . അദ്ദേഹത്തിനെ വച്ചൊരു സിനിമയെടുക്കണം – പൃഥ്വിരാജ്
തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇത്രയധികം പരിശ്രമിക്കുന്ന നടന്മാർ വേറെ കാണില്ല . പറയുന്നത് പ്രിത്വിരാജിനെ പറ്റിയാണ് . നടനായും നായകനായും നിർമ്മാതാവായും സംവിധായകനായും കുറഞ്ഞ കാലത്തിനുള്ളിൽ പേരെടുത്ത പ്രിത്വിരാജ് തന്റെ വലിയൊരു ആഗ്രഹം പങ്കു വെകുകയാണ്.
ബോളിവുഡ് സിനിമയെടുക്കുമൊ എന്ന ചോദ്യത്തിന് മറുപടിയായി അമിതാഭ് ബച്ചനെ വച്ചൊരു സിനിമയെടുക്കാനാണ് ആഗ്രഹം എന്ന് പൃഥ്വിരാജ് മറുപടി പറഞ്ഞു.എല്ലാവരെയും പോലെ താനും അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനാണ്. എന്നെങ്കിലും ഒരു അവസരം കിട്ടിയാല്‍ ബച്ചനെ കണ്ട് സിനിമയെടുക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടെവിനോതോമസ്, വിവേക് ഒബ്രോയി, എന്നിവരെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫെര്‍ എന്ന സിനിമയുടെ തിരക്കിനിടയിലാണ് പൃഥ്വിരാജ് തന്റെ ആരാധകരോട് ലൈവിലൂടെ സംസാരിച്ചത്മുരളി ഗോപിയാണ് ലൂസിഫെറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറിന്റെ ചിത്രീകരണ, മുംബൈ, തിരുവനന്തപുരം , കുട്ടിക്കാനം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.
prithviraj about amitabh bachan
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...