Uncategorized
” മലയാളം വായിക്കാനറിയാത്ത ദുൽഖർ സൽമാൻ മൂന്നു വര്ഷം കൊണ്ട് ഒരു ബ്രാൻഡായി മാറിയതിനു ഒറ്റ കാരണമേയുള്ളു ” -അജു വർഗീസ്
” മലയാളം വായിക്കാനറിയാത്ത ദുൽഖർ സൽമാൻ മൂന്നു വര്ഷം കൊണ്ട് ഒരു ബ്രാൻഡായി മാറിയതിനു ഒറ്റ കാരണമേയുള്ളു ” -അജു വർഗീസ്

By
” മലയാളം വായിക്കാനറിയാത്ത ദുൽഖർ സൽമാൻ മൂന്നു വര്ഷം കൊണ്ട് ഒരു ബ്രാൻഡായി മാറിയതിനു ഒറ്റ കാരണമേയുള്ളു ” -അജു വർഗീസ്
കഥാപാത്രത്തിന്റെ പൂർണതക്ക് എത്രവേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറുള്ള ആളാണ് ദുൽഖർ സൽമാൻ. അതിന്റെ മറ്റൊരു ഉദാഹരണം പറയ്യുകയാണ് നടൻ അജു വർഗീസ്. ഇനിയും തനിക്ക് ദുല്ഖറിനൊപ്പം അഭിനയിക്കണമെന്ന് അജു പറയുന്നു.
മലയാളം വായിക്കാനറിയാത്ത ദുൽഖർ ഡയലോഗ് പഠിക്കാൻ പ്രയത്നിക്കുന്നത് വലിയ പ്രചോദനമാണ്.നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് അജുവിന്റെ വെളിപ്പെടുത്തൽ.‘ദുൽഖറിനൊപ്പം ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ, 100 ഡെയ്സ് ഓഫ് ലവ്. മൂന്ന് ദിവസം മാത്രം.
വളരെ നന്നായി പെരുമാറുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന് അന്ന് മലയാളം വായിക്കാനറിയില്ല. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്. ഡയലോഗിൽ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും വരുത്താൻ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.’–അജു വർഗീസ് പറഞ്ഞു.
കഠിനാധ്വാനം കൊണ്ടാണ് മൂന്ന് വർഷത്തിനുള്ളിൽ മലയാളസിനിമയിലെ ഒരു ബ്രാൻഡ് ആയി മാറാൻ ദുൽഖറിന് കഴിഞ്ഞതെന്നും അജു പറഞ്ഞു.
aju varghese about dulquer salman
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
തെന്നിന്ത്യൻ സിനിമ ലോകത്ത് നിലവിൽ റീ റിലീസുകളുടെ ഉത്സവമാണ്. നിരവധി സിനിമകൾ ആരാധകർ ഇരു കൈയുംനീട്ടി സ്വീകരിച്ചു. എന്നാൽ മലയാളത്തിൽ ഏറ്റവും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...